Crime

ഹെൽമെറ്റ് ധരിക്കാത്തത്തിൽ പിഴ ചുമത്തിയതിന് പോലീസുകാരെ ആക്രമിച്ചു: യുവാവ് മാനസിക രോഗിയെന്ന് ഭാര്യ

മഹാരാഷ്ട്രയിലെ താനെയിൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതിന് പിഴ ഈടാക്കിയതിന് പിന്നാലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് യുവാവ്. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു ഇയാൾക്കെതിരെ കേസെടുത്തതിന് പിന്നാലെ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്തെത്തുകയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തു. വെള്ളിയാഴ്ച താനെയിൽ ഗതാഗത നിയമലംഘനങ്ങൾക്കെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവിനിടെയാണ് സംഭവം. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിന് ചല്ലാൻ നൽകിയതിന് പിന്നാലെ ഉണ്ടായ രൂക്ഷമായ തർക്കത്തെ തുടർന്നാണ് ഇയാൾ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുകയും മർദിക്കുകയും ചെയ്തത്. സംഭവത്തിൻ്റെ Read More…