Oddly News

ഒരു വർഷമായി യുവതി ഉണ്ണുന്നതും ഉറങ്ങുന്നതും വിമാനത്താവളത്തില്‍ ! ദി ടെർമിനൽ’ സിനിമയെ അനുസ്മരിപ്പിക്കുന്നതെന്ന് സോഷ്യൽ മീഡിയ- വീഡിയോ

സ്റ്റീവൻ സ്പീൽബെർഗ് സംവിധാനം ചെയ്ത് ടോം ഹാങ്ക്സ് അഭിനയിച്ച ‘ദി ടെർമിനൽ’ എന്ന സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വീഡിയോ എക്‌സിൽ വൈറലായതോടെ വലിയ ചർച്ചകൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ഒരു വർഷമായി ഒരു ചൈനീസ് യുവതി താമസിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സൂചനയുണ്ട്. വിമാനത്താവളത്തിനുള്ളിൽ കഴിയുന്ന യുവതിയുടെ വീഡിയോ വൈറൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, വിമാനത്താവളത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് യുവതി പ്രകോപിതയായി തട്ടിക്കയറുന്നത് കാണാം. മറ്റൊരാളോട് ഉച്ചത്തിൽ സംസാരിക്കുന്ന Read More…