നമ്മള്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ട് ചേര്‍ക്കുന്നത് അവരവിടെ അത്യധികം സുരക്ഷിതരും സന്തോഷവാന്മാരും ആണെന്നുള്ള ചിന്തയിലാണ്. എന്നാല്‍ അതിനു വിഭിന്നമായി നമ്മുടെ കുട്ടികള്‍ സ്‌കൂളില്‍ മാനസികമായി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ സ്‌കൂള്‍ അധികൃതര്‍ മാത്രമാണ്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.ഒരു പെണ്‍കുട്ടി തന്റെ 14 വയസ്സുള്ള അനുജന് സ്‌കൂളില്‍നിന്ന് നേരിട്ട ദുരനുഭവമാണ് റെഡ്ഡിറ്റില്‍ പങ്കുവച്ചിരിക്കുന്നത്. മുമ്പ് അവന്‍ എന്നോട് സ്‌കൂളിലെ മോശം അനുഭവങ്ങളെ കുറിച്ച് പറയാറുണ്ടായിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഞാന്‍ അത് അത്ര കാര്യമായി എടുത്തില്ല. Read More…
Tag: mental stress
കടുത്ത മാനസിക സമ്മര്‍ദ്ദം, സ്വയം കഴുത്തറുത്ത് യുവാവ്, സമയോചിതമായി ഇടപെട്ട് നാട്ടുകാർ
മധ്യപ്രദേശിലെ പന്നാ ജില്ലയിൽ കടുത്ത മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് ബിജാസൻ മാതാ മന്ദിറില്‍വെച്ച് കഴുത്തുമുറിച്ചു. രാജ്കുമാർ യാദവ് എന്ന യുവാവാണ് കഴുത്തറുക്കാന്‍ ശ്രമിച്ചതെന്ന് ‘ദ ഫ്രീ പ്രസ് ജേര്‍ണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. നവരാത്രി ഉത്സവത്തിന്റെ അവസാന ദിവസമാണ് ഈ ദാരുണമായ സംഭവം നടന്നത്. സംഭവം കണ്ട മറ്റു ഭക്തർ ഉടൻ തന്നെ ഓടിയെത്തി ആശുപത്രിയിലത്തിച്ചതിനാല്‍ യുവാവിന്റെ ജീവന്‍ രക്ഷപ്പെടുത്താനായി. ഭഖുരി ഗ്രാമത്തിലെ താമസക്കാരനായ രാജ്കുമാർ നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിലും കഠിനമായി ഉപവസിച്ചിരുന്നു. എന്നാൽ ആഘോഷങ്ങളുടെ അവസാന ദിവസം Read More…