Health

‘വലിയ ചർമസുഷിരങ്ങൾ കൂടുതല്‍ പുരുഷന്മാർക്ക്’; പുരുഷന്മാരും ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം

ചര്‍മ സൗന്ദര്യ സംരക്ഷണത്തിന് പുരുഷന്മാര്‍ പലപ്പോഴും പിന്നോക്കമാണ്. മിക്കവരും ഇതിന് മിനക്കെടാറില്ല എന്നു പറയാം. എന്നാല്‍ പ്രായം മുന്നോട്ട് പോകുമ്പോഴാണ് ചര്‍മ്മത്തിന്റെ മാറ്റം പലരും ശ്രദ്ധിയ്ക്കുന്നത്. എന്നാല്‍ പുരുഷന്മാരും തങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം. സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് അവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ദര്‍ പറയാറുള്ളത്. ഇതോടൊപ്പം സൗന്ദര്യസംക്ഷണത്തിലും പുരുഷന്മാര്‍ മുന്‍കൈ എടുക്കേണ്ടതാണ്….. * പുരുഷന്മാരുടെ ചര്‍മത്തിനു Read More…