ബെനിന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ ( ബിപിഎച്ച്) എന്ന രോഗം ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഒന്നാണ് . ഒരു വാല്‍നട്ടിന്റെ വലിപ്പമുള്ള മൂത്രാശയത്തിനും ലിംഗത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് . ബിപിഎച്ച് കാരണം പ്രോസ്റ്റേറ്റ് വലുതാകുമ്പോള്‍, മൂത്രനാളി ചുരുങ്ങുകയും മൂത്രം പോകാന്‍ പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നു . ഇത് വൃക്ക തകരാര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ലക്ഷണങ്ങള്‍ ക്ഷീണം ഓക്കാനം, കണങ്കാല്, പാദങ്ങള്‍, കാലുകള്‍ എന്നിവയില്‍ വീക്കം ശ്വാസം മുട്ടല്‍ Read More…