കുട്ടികളുടെ ഭക്ഷണക്രമത്തില്‍ എപ്പോഴും ഒരു ശ്രദ്ധ ഉണ്ടായിരിയ്ക്കണം. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമായിരിയ്ക്കണം കുട്ടികള്‍ക്കായി നല്‍കേണ്ടത്. വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ആരോഗ്യകരമായ ഭക്ഷണത്തിന്റെ ആവശ്യകതയാണുള്ളത്. ടിവിയില്‍ കാണുന്ന അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിപ്പിക്കുന്നതിനേക്കാള്‍ ആരോഗ്യകരമായ ഭക്ഷണം വേണം കുട്ടികള്‍ക്ക് നല്‍കേണ്ടത്. കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും നിര്‍ബന്ധമായും നല്‍കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം…. തൈര് – നമ്മുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തൈര്. കാത്സ്യം, വൈറ്റമിന്‍ ബി12, പ്രോട്ടീന്‍, മറ്റ് പോഷകങ്ങള്‍ ഇവ ധാരാളം അടങ്ങിയ തൈര് കഴിക്കുന്നത് Read More…
Tag: memory
ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കാം യോഗയിലൂടെ
രോഗങ്ങള്‍ക്ക് നടുവിലാണ് നാമിന്ന് ജീവിക്കുന്നത്. എന്നാല്‍ ഇതില്‍ പല രോഗങ്ങളും പൂര്‍ണമായും നിയന്ത്രിക്കുവാനോ മരുന്നുകളുടെ ഉപയോഗം കുറയ്‌ക്കുവാനോ പരിശീലനത്തിലൂടെ സാധിക്കും. ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുവാനും മാനസിക സംഘര്‍ഷം കുറയ്‌ക്കുന്നതിനും ഇന്ന് രൂപം കൊണ്ടതില്‍ വച്ച് ഏറ്റവും ഫലപ്രദവും ലളിതവും സുഗമവുമായ മാര്‍ഗമാണ് യോഗവിദ്യ. രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പരിശീലിക്കാവുന്നതാണ് യോഗാസനങ്ങള്‍. കുട്ടിക്കാലത്ത് തുടങ്ങാം സ്‌കൂള്‍ പഠന കാലത്തുതന്നെ യോഗാപരിശീലനം നേടാന്‍ സാധിച്ചാല്‍ നന്ന്. പഠനത്തില്‍ ഏകാഗ്രത വര്‍ധിക്കുന്നതിനും വ്യക്‌തിത്വവികസനത്തിനുംയോഗ സഹായിക്കും. അതിലൂടെ സര്‍വതോന്മുഖമായ പുരോഗതി കൈവരിക്കാനുമാവും. ആരോഗ്യപൂര്‍ണമായ ജീവിതം Read More…


