The Origin Story

ഇന്ത്യയുടെ ആദ്യ മിസ് ഇന്ത്യ, ആരായിരുന്നു മെഹർ കാസ്‌റ്റെലിനോ?

ഇന്ത്യയുടെ ആദ്യത്തെ മിസ് ഇന്ത്യയും പ്രശസ്ത ഫാഷൻ ജേണലിസ്റ്റുമായ മെഹർ കാസ്‌റ്റെലിനോ (81) അന്തരിച്ചു. 1964-ൽ മിസ് ഇന്ത്യ കിരീടം ചൂടിയ അവർ, പിൽക്കാലത്ത് ഫാഷൻ പത്രപ്രവർത്തന രംഗത്ത് സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ചു. 1973-ൽ ‘ഈവ്സ് വീക്കിലി’യിലാണ് (EVE’s Weekly) അവരുടെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. എഴുത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അവർ ഒരു പൂർണ്ണസമയ ഫാഷൻ ജേണലിസ്റ്റായും സിൻഡിക്കേറ്റഡ് കോളമിസ്റ്റായും മാറി. ഏകദേശം 160-ഓളം ദേശീയ അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ മെഹറിന്റെ ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തലമുറകളിലൂടെ ഇന്ത്യയുടെ ഫാഷൻ Read More…