സര്‍ജറി നടത്തി പാളിപ്പോയി, തനിക്ക് ഇനി ഒരിക്കലും ചിരിക്കാനായി സാധിക്കില്ലെന്ന് വെളിപ്പെടുത്തി ഗ്രാമി പുരസ്‌കാര ജേതാവും വിഖ്യാത ഗായികയുമായ മേഗന്‍ ട്രെയ്നര്‍. ഭര്‍ത്താവും സഹോദരനുമൊപ്പമുള്ള പോഡ്കാസ്റ്റിലായിരുന്നു ഗായക ഇക്കാര്യം തുറന്നു പറഞ്ഞത് . ചിരിച്ചാല്‍ എന്റെ മുഖം വേദനിക്കും എന്നാണ് ഗായിക പറയുന്നത്. മെഗന്‍ ചെയ്തത് ബോട്ടോക്സ് സര്‍ജറിയാണ്. ഞാന്‍ സ്വയം എല്ലാം നശിപ്പിച്ചു. ബോട്ടോക്സ് ചെയ്തു. ഇപ്പോള്‍ എനിക്ക് ചിരിക്കാനാകുന്നില്ല, ഇനിയെപ്പോഴും അങ്ങനെ തന്നെയായിരിക്കും.ചിരിച്ചാലോ ചിരിക്കാനായി ശ്രമിച്ചാലോ എന്റെ മുഖം വേദനിക്കും. മേല്‍ചുണ്ടിന് വലിപ്പം തോന്നിപ്പിക്കാനായി Read More…