Celebrity

സല്‍മാന്‍ഖാന്റെ മെഗാ ഫ്​ളോപ്പ് ചിത്രം, സംവിധായകന്റെ കരിയര്‍ തീര്‍ന്നു; നായിക എന്നന്നേക്കുമായി ബോളിവുഡ് വിട്ടു

‘മേനേ പ്യാര്‍ കിയ’യ്ക്ക് ശേഷം സല്‍മാന്‍ ഖാന്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ചില ഫ്‌ലോപ്പ് ചിത്രങ്ങളും ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ കരിയറിന്റെ താളം തെറ്റിച്ചു. സൂപ്പര്‍താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ലോപ്പ് ചിത്രത്തിന് ഹോളിവുഡുമായി പ്രത്യേക ബന്ധമുണ്ട്. സല്‍മാന്‍ ഖാന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ തന്നെയാണ് 2007-ല്‍ അദ്ദേഹത്തിന്റെ ഒരു സിനിമ പുറത്തിറങ്ങിയത്. ഇത് അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു. വില്ലാര്‍ഡ് കരോള്‍ സംവിധാനം ചെയ്ത ഒരു പരീക്ഷണ ചിത്രമായിരുന്നു ഇത്. ‘മേരി Read More…