Movie News

നയന്‍സിനെ സ്വാധീനിച്ച തെന്നിന്ത്യന്‍ സൂപ്പര്‍താരമായിരുന്ന നാട്ടുകാരി, കോളേജ് മേറ്റ്, ആരാണ് ആ താരം?

പത്തനംതിട്ടയിലെ തിരുവല്ലയില്‍ നിന്നുള്ളയാള്‍ തെന്നിന്ത്യയിലെ മുഴുവന്‍ ഭാഷകളിലും തകര്‍പ്പന്‍ ഹിറ്റുകള്‍ നേടി ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയ നടി. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് വിശേഷണം കൂടുതല്‍ ആവശ്യമില്ല. എന്നാല്‍ നാട്ടുകാരിയായി തന്നെ വലിയ രീതിയില്‍ സ്വാധീനിച്ച മറ്റൊരു നടിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നയന്‍സ്. മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട മീരാജാസ്മിന്‍. ഒരിക്കല്‍ മലയാളത്തിലും തമിഴിലും വന്‍ഹിറ്റുകള്‍ സമ്മാനി്ച്ച മീരാജാസ്മിന്‍ നയന്‍താ രയ്ക്ക് തൊട്ടുമുമ്പ് തെന്നിന്ത്യയില്‍ താരറാണിയായ താരമാണ്. മീരാ ജാസ്മിനോടുള്ള ആരാധനയെക്കുറിച്ച് അടുത്തിടെ നടി നയന്‍താര തുറന്നുപറഞ്ഞു. കോളേജ് പഠനകാലത്ത് Read More…