Celebrity

പവർഫുൾ എനർജറ്റിക്ക് നൃത്തച്ചുവടുകളുമായി കോളേജിനെ ഇളക്കിമറിച്ച് മീനാക്ഷി രവീന്ദ്രൻ, വീഡിയോ വൈറൽ

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി കുടുംബപ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തിയിരുന്നു. പിന്നീട് അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയായും താരം മാറി. ഉടന്‍ പണമെന്ന പരിപാടി അവതരിപ്പിച്ചും മീനാക്ഷി മിനി സ്‌ക്രീനിന്റെ കൈയ്യടി വാങ്ങുന്നുണ്ട്. താരങ്ങളെ അഭിമുഖം ചെയ്തും മീനാക്ഷി പ്രേക്ഷകർക്ക് Read More…