ഇടയ്ക്കിടെ മലയാളത്തിലും തമിഴിലുമായി പ്രത്യക്ഷപ്പെടുന്ന നടി മീനയുടെ വിശേഷങ്ങളില്‍ ഏറ്റവും പുതിയതായിട്ടുള്ളത് നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകളാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നടി ഔദ്യോഗികമായി ഒരു വിവരവും പങ്കുവെച്ചിട്ടുമില്ല. അതിനിടയില്‍ വിവാഹിതനായ ഒരു തമിഴ്‌നടന്റെ പിറന്നാള്‍ ആഘോഷത്തിനായി നടി അമേരിക്കയില്‍ പോയതിന്റെ വീഡിയോ വൈറലാകുന്നു. അത്തരത്തില്‍ അമേരിക്കയിലെ നാഷ്വില്ലെ ടെന്നസിയിലുള്ള നടന്‍ നെപ്പോളിയന്‍ തന്റെ അറുപതാം പിറന്നാള്‍ ആഘോഷത്തിലാണ് നടി മറ്റു നിരവധി പ്രമുഖര്‍ക്കൊപ്പം ആഘോഷിച്ചു. നടി മീനയും നടി ഖുശ്ബുവും ആഘോഷത്തില്‍ പങ്കെടുത്തു. അവര്‍ അവിടെ ചെന്ന് Read More…