Healthy Food

ഇറച്ചി വാങ്ങിയാല്‍ ഉടനെ ഫ്രീസറില്‍ വയ്ക്കരുതേ: പകരം ഇങ്ങനെ ചെയ്ത് നോക്കൂ

ഇറച്ചി കടയില്‍നിന്നും വാങ്ങികൊണ്ട് വന്നാല്‍ ഉടനെതന്നെ അത് നന്നായി കഴുകി വൃത്തിയാക്കുക. അതില്‍ മണ്ണ്, പൊടി, അഴുക് എന്നിവ പറ്റിപ്പിടിച്ചിരിക്കാം. എന്നാല്‍ ഇറച്ചി അധികമായി അമര്‍ത്തി കഴുകാതെയിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. കഴുകി പല തവണ ഞെക്കിപ്പിഴിഞ്ഞ് വെള്ളം കളഞ്ഞാല്‍ അതിലുള്ള മാംസവും ധാതുലവണങ്ങളും നഷ്ടപ്പെടാം. അതിനാല്‍ നുറുക്കുന്നതിന് മുമ്പായി കഴുകുക. കടയില്‍നിന്നും വാങ്ങിവരുമ്പോള്‍ തന്നെ ഇറച്ചി ഫ്രീസറില്‍ വെച്ചാല്‍ മാംസം സങ്കോചിച്ച് ഇറച്ചി കടുപ്പമുള്ളതായി തീരുന്നു. അറവിനുശേഷം രണ്ട് മണുക്കൂറിനുള്ളില്‍ ഇറച്ചി ലഭിച്ചാല്‍ അത് ഫ്രീസറില്‍ വയ്ക്കാതെ Read More…

Lifestyle

ലൈംഗിക ഉണര്‍വിന്‌ മാംസാഹാരത്തെ തോല്‍പ്പിക്കുന്ന പച്ചക്കറി ഭക്ഷണങ്ങള്‍

സന്തോഷകരമായ ലൈംഗിക ജീവിതത്തിന്‌ കഴിക്കുന്ന ഭക്ഷണത്തിനുമുണ്ട്‌ സ്‌ഥാനം. പോഷക സമ്പുഷ്‌ടമായ ആഹാരം ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. ആഹാരത്തിലെ പോഷകങ്ങളും ധാതുക്കളും മാംസ്യവുമൊക്കെ ശരീരപുഷ്‌ടിക്ക്‌ സഹായിക്കുന്നു. ശരീരത്തില്‍ ആകെയുണ്ടാകുന്ന ഈ ഉണര്‍വ്‌ ലൈംഗികശേഷിയിലും പ്രകടമാകും. മാംസാഹാരം മാത്രമാണ്‌ ലൈംഗിക ഉത്തേജനം പകരുന്ന ഭക്ഷണത്തില്‍ മുന്‍പന്തിയിലെന്നാണ്‌ പണ്ടു മുതലുള്ള വിശ്വാസം. മാംസാഹാരത്തേക്കാളും പഴങ്ങളും പച്ചക്കറികളുമാണ്‌ ഏറ്റവും ഫലപ്രദം. ശരീരത്തില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന്‌ ആവശ്യമായ ധാതുക്കളും ജീവകങ്ങളും ഇവ നല്‍കുന്നു.പഴങ്ങള്‍ തരുന്ന ഉണര്‍വ്‌പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധവും നിറവും ലൈംഗികതയുമായി ഏറെ Read More…