ഓപ്പണ്‍ഹെയ്മറും ബാര്‍ബിയും അടക്കമുള്ള സിനിമകള്‍ നല്‍കിയ 2023 ന് പിന്നാലെ ഈ വര്‍ഷം എത്താനിരിക്കുന്ന മികച്ച സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ഹോളിവുഡ് ആരാധകര്‍. ചിരിപ്പിച്ച് മറിക്കുന്ന മീന്‍ഗേള്‍സ് മുതല്‍ പേടിപ്പിച്ച് കൊല്ലുന്ന നൈറ്റ് സ്വിം വരെ അനേകം സിനിമകളാണ് പുതുവര്‍ഷത്തിലെ ആദ്യ മാസത്തില്‍ പ്രേക്ഷകരെ തേടി വരാനിരിക്കുന്നത്. നൈസ്സ് സ്വിം, ഹീ വെന്റ് ദാറ്റ്‌വേ, ദി പെയ്ന്റര്‍, ദി ബ്രിക് ലെയര്‍ എന്നീ സിനിമകള്‍ ജനുവരി 5 നാണ് റിലീസ് ചെയ്യുന്നത്. നാലു സിനിമകളും സസ്‌പെന്‍സും ത്രില്ലും ഹൊററുമൊക്കെ Read More…