Crime

പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന തിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് വെടിയേറ്റു

ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പത്രപ്രവര്‍ത്തകന് പോലീസിന്റെ വെടിയേറ്റു. യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന ഇമിഗ്രേഷന്‍ റെയ്ഡ് പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ ഒരു ഓസ്ട്രേലിയന്‍ പത്രപ്രവര്‍ത്തകന്‍ സംഭവത്തിന് ശേഷം പങ്കിട്ട സന്ദേശം വൈറലാകുകയും ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇമിഗ്രേഷന്‍ അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധിക്കാന്‍ പ്രകടനക്കാര്‍ ഒത്തുകൂടിയ ലോസ് ഏഞ്ചല്‍സിലെ ഡൗണ്ടൗണിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിന് പുറത്ത് തടിച്ചുകൂടിയ ജനത്തിന് നടുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് നൈന്‍ ന്യൂസിന്റെ യുഎസ് ലേഖകനായ ലോറന്‍ തോമാസിക്കും Read More…