Celebrity

മയോനിയെ കെട്ടിപ്പിടിച്ച് ഗോപി സുന്ദര്‍; ”ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍”

സിബി മലയിലിന്റെ മോഹന്‍ലാല്‍ ചിത്രമായ ഫ്ലാഷില്‍ സ്വതന്ത്രസംഗീത സംവിധാനം നിര്‍വ്വഹിച്ചു കൊണ്ടായിരുന്നു ഗോപി സുന്ദര്‍ മലയാളത്തില്‍ സജീവമായത്. തുടര്‍ന്ന് അമല്‍ നീരദിന്റെ അന്‍വര്‍ എന്ന ചിത്രത്തിന് ശേഷം ഗോപി സുന്ദറിന് മലയാളത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗോപി സുന്ദര്‍. തന്റെ വിശേഷങ്ങളൊക്കെ ഗോപി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഗോപി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗായിക അമൃതയുമായി പിരിഞ്ഞ Read More…