ആളൊഴിഞ്ഞ മെഡിറ്ററേനിയന്‍ ദ്വീപിലെ ഏകാന്ത ജീവിതത്തിന് ‘റോബിന്‍സണ്‍ ക്രൂസോ’ എന്നറിയപ്പെടുന്ന ഇറ്റാലിയന്‍ മനുഷ്യന് മൗറോ മൊറാന്‍ഡിയെ കുറിച്ച്, കേട്ടിട്ടുണ്ടോ. 30 വര്‍ഷത്തിലേറെ ദ്വീപില്‍ തനിച്ചു ജീവിച്ചശേഷം മൂന്ന് വര്‍ഷം മുമ്പ് നാഗരികതയിലേക്ക് മടങ്ങിയ ശേഷം 85-ാം വയസ്സില്‍ അന്തരിച്ചു. പഴയ രണ്ടാം ലോക മഹായുദ്ധത്തിന്റെ അഭയകേന്ദ്രമായ ഇറ്റാലിയന്‍ ദ്വീപായ സാര്‍ഡിനിയയിലെ ബുഡെല്ലി ദ്വീപിലെ ഏക താമസക്കാരനെ തിരിച്ചറിഞ്ഞതിന് ശേഷം മാധ്യമങ്ങള്‍ അദ്ദേഹത്തിന് ‘റോബിന്‍സണ്‍ ക്രൂസോ’ എന്ന വിളിപ്പേര് നല്കി. ഏകാന്തജീവിതത്തില്‍ അഭിമാനിച്ച അയാള്‍ 1989-ല്‍ പോളിനേഷ്യയിലേക്ക് ഒരു Read More…