Featured Hollywood

പണ്ടേ തള്ളിയതാണ് ; മാട്രിക്സിന്റെ റീബൂട്ടില്‍ വില്‍സ്മിത്ത് വരുമോ?

ഹോളിവുഡിലെ വമ്പന്‍ഹിറ്റുകളില്‍ ഒന്നായ ‘ദി മാട്രിക്സ്’ ഫ്രാഞ്ചൈസിയില്‍ നിന്നും ഒരിക്കല്‍ തെന്നിമാറിയ ആളാണ് ഹോളിവുഡ് സൂപ്പര്‍താരം വില്‍സ്മിത്ത്. താരം സിനിമയുടെ റീബൂട്ടില്‍ തിരിച്ചുവരുമോയെന്ന് ആശങ്ക ഉയരുന്നുണ്ട്. ഇതിന് കാരണം താരം പങ്കുവെച്ച ചില രസകരമായ വീഡിയോകളാണ്. മാട്രിക്സിന്റെ പഴയ സിനിമകളെ അനുസ്മരിപ്പിക്കുന്ന ചില വീഡിയോകളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് ഫ്രാഞ്ചൈസിയുടെ അടുത്ത സിനിമകളില്‍ ഏതെങ്കിലും ഒന്നില്‍ താരം കടന്നുവന്നേക്കാമെന്ന അഭ്യൂഹങ്ങള്‍ കൂട്ടിയിരിക്കുകയാണ്. അതേസമയം ‘1997-ല്‍, വാചോവ്സ്‌കിസ് വില്‍ സ്മിത്തിന് ദി മാട്രിക്സില്‍ നിയോയുടെ വേഷം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം Read More…