Crime

ഭാര്യയുമായുള്ള സൗഹൃദം എതിർത്ത ഭര്‍ത്താവിനെ വെടിവച്ചുകൊന്നു; ഒടുവില്‍ പ്രതിയും ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് കൂട്ടുപ്രതിയായ ഭാര്യയുടെ വീടിന് സമീപം

കണ്ണൂർ: മാതാമംഗലം രാധാകൃഷ്ണൻ വധക്കേസിലെ പ്രധാന പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാതാമംഗലം പെരുമ്പടവ് അടുക്കം സ്വദേശിയായ നെല്ലൂര് കോരച്ചം വീട്ടിൽ എൻ.കെ. സന്തോഷിനെയാണ് (40) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ മൂന്നാം പ്രതിയും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയുമായ മിനി നമ്പ്യാർ താമസിക്കുന്ന മാതാമംഗലം പുനിയംകോട് മണിയറ റോഡിന് സമീപത്തെ വീടിനടുത്തുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. 2025 മാർച്ച് 20-നാണ് കൈതപ്രത്ത് നിർമാണത്തിലിരുന്ന സ്വന്തം വീട്ടിൽ വെച്ച് കെ.കെ. രാധാകൃഷ്ണൻ സന്തോഷിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അന്ന് Read More…