Celebrity

നിറവയറിൽ മൈലാഞ്ചി മൊഞ്ചുമായി പ്രീത പ്രദീപ്; 6 വർഷത്തെ കാത്തിരിപ്പിന് മാധുര്യമേറി ‘മാതൃത്വം’

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ പ്രീത പ്രദീപ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവാർത്തയുമായി ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോൾ. ഈ വിശേഷം പങ്കുവെച്ചുകൊണ്ട് നിറവയറിൽ മെഹന്ദിയണിഞ്ഞുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “മാതൃത്വം എന്നത് വിശുദ്ധിയുള്ള സ്നേഹമാണ്, എന്നിലെ ആ അത്ഭുതത്തെ ഞാൻ ഇങ്ങനെ ആഘോഷിക്കുന്നു” എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. താൻ ഒൻപതാം മാസത്തിലേക്ക് പ്രവേശിച്ച കാര്യവും പ്രീത പങ്കുവെച്ചിട്ടുണ്ട്. നീണ്ട ആറ് വർഷത്തെ Read More…