യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മോണ്ട് ബ്ലാങ്ക് ഇറങ്ങുന്നതിനിടെ വൻ ഹിമപാതത്തിൽ നിന്ന് ജർമൻ സ്കീയർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ജനുവരി 29-നാണ് പതിവ് പോലെ മഞ്ഞുമല കയറി ഇറങ്ങുന്നതിനിടെ അപ്രതീക്ഷിത സംഭവം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. ശക്തമായ മഞ്ഞുപാളി ഇടിഞ്ഞു വീഴുമ്പോൾ സ്കീയർ പർവതത്തിൽ നിന്ന് തെന്നി താഴേക്ക് നീങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. തന്റെ നിയന്ത്രണം വീണ്ടെടുക്കാൻ അദ്ദേഹം പാടുപെടുന്നതും വീഡിയോയിൽ കാണാം. എന്നാൽ അതിശക്തമായ മഞ്ഞുപാളികളിൽ പിടിച്ച് നിൽക്കാൻ Read More…