ടെക്സാസ് : സ്കൂളിൽ കൂട്ടക്കൊല നടത്താൻ 14-കാരൻ പദ്ധതിയിട്ടതായി പൊലീസ്. ഇതിനായി ആയുധങ്ങൾ വാങ്ങി നൽകിയത് കുട്ടിയുടെ മാതാവായ 33 കാരി ആഷ്‌ലി പാർഡോയും അറസ്റ്റിലായി. സാൻ അന്റോണിയോയിലെ ജെറമിയ റോഡ്‌സ് മിഡിൽ സ്കൂളിലാണ് ആക്രമണം ആസൂത്രണം ചെയ്തിരുന്നത്. തിങ്കളാഴ്ച കുട്ടി സ്കൂളിൽ ഭീതിയുണർത്തുന്ന വസ്ത്രങ്ങൾ ധരിച്ച് എത്തിയതിനെ തുടർന്നാണ് സ്കൂൾ അധികൃതർ സംഭവം ഗൗരവത്തോടെ എടുത്തത്. കുട്ടി സ്കൂളിൽ എത്തി അക്രമം നടത്തും എന്ന ആശങ്കയെ തുടർന്ന് സുരക്ഷാ സന്നാഹങ്ങൾ ഉറപ്പാക്കിയ ശേഷം കുട്ടിയെ സ്കൂളിൽ Read More…