Sports

ചരിത്രത്തിലാദ്യം, സൗദി അറേബ്യന്‍ രാജകുമാരി ഏഷ്യൻ യോഗ ഫെഡറേഷന്റെ ബോർഡ് അംഗം

യോഗയുടെ ജന്മഭൂമിയാണ് ഇന്ത്യ. പല വിദേശികളെയും ഇന്ത്യയിലേക്ക് ആകർഷിക്കുന്നത് തന്നെ യോഗയും ഇന്ത്യയുടെ പ്രകൃതിസൗന്ദര്യവും ഭൂപ്രകൃതിയും ഒക്കെയാണ്. യോഗയുടെ കാര്യത്തിലാണെങ്കില്‍ ഇന്ത്യയെ വെല്ലാൻ മറ്റൊരു രാജ്യമില്ല. എന്നാൽ ചില സമയങ്ങളിൽ ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പറയുന്നത് കേട്ടിട്ടില്ലേ. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചരിത്രത്തിലാദ്യമായി ഏഷ്യൻ യോഗ സ്‌പോർട്‌സ് ഫെഡറേഷന്റെ ബോർഡ് അംഗമായി സൗദി അറേബ്യയിലെ രാജകുമാരി മഷാൽ ബിൻത് ഫൈസൽ അൽ സൗദ് നിയമിതയായി. ഏഷ്യൻ യോഗ സ്‌പോർട്‌സ് ഫെഡറേഷനിൽ Read More…