പലപ്പോഴും ഒരിക്കല്‍ തുറന്ന മസാല ബോക്സുകള്‍ ശരിയായി സൂക്ഷിക്കുകയെന്നത് വളരെ പ്രശ്നം സൃഷ്ടിക്കാറുണ്ട്. നന്നായി അടച്ചു സൂക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതില്‍ ഗുണവും മണവും നഷ്ടമായി പ്രാണികളും അതില്‍ കടന്നുകൂടും. എന്നാല്‍ ഇത് പരിഹരിക്കുന്നതിനായി ഒരു അടിപൊളി വിദ്യയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം കണ്ടെന്റ് ക്രയേറ്ററായ ശശാങ്ക് അല്‍ഷി.ഈ വീഡിയോ കണ്ടതാവട്ടെ പതിനായിരം പേരാണ്. ഇത് എങ്ങനെ ചെയ്യണമെന്ന് വീഡിയോയില്‍ വിശദമാക്കുന്നുണ്ട്. ആദ്യം തന്നെ ബോക്സിന്റെ ഇരുവശവും എടുത്ത് കളയണം. പിന്നാലെ നീളമുള്ള ഭാഗത്തില്‍ നിന്ന് ഒന്ന് ഉള്ളിലേക്ക് മടക്കുന്നു. Read More…