സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദമ്പത്യ ബന്ധം വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. . സന്തോഷവതിയായ ഭാര്യ ഉള്ള കുടുംബമാണ് സമാധാനപരമായ ഒരു കുടുംബാന്തരീക്ഷം പ്രദാനം ചെയ്യുന്നതെന്നറിയുക. ഭർത്താവ് ഭാര്യയുമായി സമയം ചെലവഴിക്കുകയും സംസാരിക്കുകയും അവള്‍ക്ക് എന്തെങ്കിലും വിഷമമോ രോഗമോ ഉള്ള സമയങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും പരിചരിക്കുകയും ചെയ്യുക. ശാരീരിക ബന്ധത്തിൽ ഉൾപ്പെടെ അവളുടെ വികാരങ്ങളെയും ഇഷ്ടങ്ങളെയും അംഗീകരിക്കുക. ഇടയ്ക്ക് ചെറിയ ചെറിയ സമ്മാനങ്ങള്‍ നൽകി ഭാര്യയെ സന്തോഷിപ്പിക്കുക. ഈ ആരോഗ്യമുള്ള അന്തരീക്ഷം നിങ്ങളുടെ കുട്ടികളുടെ നല്ല വളര്‍ച്ചക്കും Read More…
Tag: married life
ഇണക്കങ്ങളും പിണക്കങ്ങളുമില്ലാത്ത ദാമ്പത്യജീവിതമോ? ഇതൊക്കെയൊന്ന് ശ്രദ്ധിക്കണേ….
ദാമ്പത്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ പോലും വലിയ പിണക്കമായി മാറാറുണ്ട്. ചെറിയ ചെറിയ പ്രശ്നങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ പരിഹരിക്കാവുന്നതാണ്.


