വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ ദലിത് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന യുവാവിനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കര്‍ണാടകയിലെ ഉത്തര കന്നഡ യെല്ലാപുരയിലാണ് സംഭവം. സര്‍ക്കാര്‍ സ്കൂളിലെ താല്‍ക്കാലിക പാചകക്കാരിയായിരുന്ന രഞ്ജിത ബനസോഡെ (30) ആണ് കൊല്ലപെട്ടത്. ശനിയാഴ്ച വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അയല്‍വാസിയും സുഹൃത്തുമായിരുന്ന റഫീഖ് ഇമാംസാബിനാണ് കൊല നടത്തിയത്. നെഞ്ചിലും വയറ്റിലും കുത്തേറ്റ് കുഴഞ്ഞു വീണ രഞ്ജിതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും യെല്ലാപുര കാലമ്മ നഗര്‍ ഗ്രാമത്തില്‍ അടുത്തടുത്ത വീടുകളിലെ താമസക്കാരായിരുന്നു. Read More…
Tag: Marriage Proposal
കാമുകി ‘നോ’ പറഞ്ഞു, 19-കാരൻ വൈദ്യുതി ടവറിൽ കയറി, വനിതാ കോൺസ്റ്റബിളിന്റെ തന്ത്രത്തില്‍ ‘വീണു’ – വീഡിയോ
ഷാദോൾ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഷാദോളിൽ കാമുകി വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 19 വയസ്സുകാരൻ ബുധനാഴ്ച ‘ഹൈ വോൾട്ടേജ് സിനിമാറ്റിക്’ നാടകീയ രംഗം സൃഷ്ടിച്ചു. 33 കെ.വി. വൈദ്യുതി ടവറിൽ കയറിയ ഇയാൾ, കാമുകി ഫോൺ കോളുകൾ എടുക്കുന്നത് നിർത്തിയതിലുള്ള വിഷമത്തില്‍ തന്റെ ദുഃഖകരമായ പ്രണയകഥ വിളിച്ചുപറഞ്ഞു. സന്തോഷ് സാകേത് എന്നാണ് ഈ യുവാവിന്റെ പേര്. ദേവ്ലാന്ദ് ഏരിയയിലെ ടവറിന്റെ മൂന്നാം ലെവലിൽ കയറിയ ഇയാൾ ജീവിതം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ കുടുംബം വിവാഹാലോചന നിരസിച്ചതിലാണ് സന്തോഷ് Read More…


