നീം കരോളി ബാബയുടെ ജീവിതത്തെയും ഉപദേശങ്ങളെയും ആസ്പദമാക്കി ഒരുക്കിയ ‘ഹനുമാൻ അംശ്’ എന്ന ആത്മീയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായി മുന്നേറുകയാണ്. ഇന്ത്യയിൽ മാത്രം 120 കോടി രൂപയിലധികം കളക്ഷൻ നേടിയ ഈ ചിത്രം, നീം കരോളി ബാബയോടുള്ള ജനങ്ങളുടെ അഗാധമായ വിശ്വാസവും ഭക്തിയുമാണ് എടുത്തു കാണിക്കുന്നത്. ഇന്ത്യാക്കാർക്ക് പുറമെ സ്റ്റീവ് ജോബ്സ്, മാർക്ക് സക്കർബർഗ്, ലാറി പേജ് തുടങ്ങിയ നിരവധി വിദേശ പ്രമുഖരും ബാബയുടെ ഭക്തരുടെ പട്ടികയിലുണ്ട്. 1974-ൽ തന്റെ 19-ാം വയസ്സിലാണ് ആപ്പിൾ Read More…
Tag: MarkZuckerberg
ചോരക്കറ പുരണ്ട ഐതിഹ്യമുള്ള കോട്ട; മാർക്ക് സക്കർബർഗിന്റെ 440 ഏക്കർ കൊട്ടാരത്തെപ്പറ്റി അറിയാം, ക്രൂരമായ കൊലപാതക കഥ!
മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് അയർലൻഡിലെ 440 ഏക്കറിൽ പരന്നുകിടക്കുന്ന ഒരു ചരിത്രപ്രസിദ്ധമായ കോട്ട സ്വന്തമാക്കി. മൈക്കൽ-ജിയാൻകാർല അലെൻ-ബക്ലി ദമ്പതികളിൽ നിന്നാണ് സക്കർബർഗ് സ്‌ട്രാൻകല്ലി കോട്ട (Strancally Castle) വാങ്ങിയത്. ഏകദേശം 20 ദശലക്ഷം മുതൽ 30 ദശലക്ഷം യൂറോ വരെയാണ് ഈ കരാറിന്റെ മൂല്യം പ്രതീക്ഷിക്കുന്നത്. മുൻ ടോറി എം.പി ജോൺ കെയ്‌ലിക്ക് വേണ്ടി 1827-നും 1830-നും ഇടയിലാണ് ഈ ഗാംഭീര്യമുള്ള കോട്ട നിർമ്മിച്ചത്. ഒരു കഥാപുസ്തകത്തിലെന്ന പോലെ തോന്നിപ്പിക്കുന്ന ഈ കൂറ്റൻ മന്ദിരത്തിന് ഭയപ്പെടുത്തുന്ന Read More…


