പ്രണത്തിലായാലും ദാമ്പത്യത്തിലായാലും പരസ്പരമുള്ള ബന്ധം വളരെ നന്നായി മുന്നോട്ട് പോകാന്‍ സ്ത്രീയും പുരുഷനും ഒരുപോലെ ശ്രമിയ്‌ക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും ബന്ധവും ശക്തമായിരിക്കണം, ഇല്ലെങ്കില്‍ ദാമ്പത്യ ബന്ധം തകരുന്നതിന് ചെറിയ കാരണങ്ങള്‍ പോലും മതിയാകും. പങ്കാളിയില്‍ സംശയംവെച്ചുകൊണ്ട് ജീവിക്കുന്നതും ദാമ്പത്യത്തിന് സുഖകരമല്ല. എല്ലാ ബന്ധങ്ങളും സന്തോഷത്തോടെ ഇരിക്കണമെങ്കില്‍ പങ്കാളികള്‍ ഇരുവരും തുല്യമായ ധാരണയും പരിശ്രമവും പ്രാധാന്യവും നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് എത്തുന്ന പങ്കാളികള്‍ക്ക് ഇത് പ്രാബല്യത്തില്‍ വരുത്തിക്കാന്‍ വളരെയധികം Read More…

