ഏറ്റവും വലിയ ടിവി ഷോകള്‍ക്ക് പോലും ബജറ്റ് വളരെ കുറവായിരുന്ന കാലം കഴിഞ്ഞു. വന്‍ ബജറ്റിലുള്ള സീരീസുകളുടെയും ഷോകളുടെയും കാലം വന്നതോടെ സിനിമയുടെ ‘ദരിദ്ര കസിന്‍’ എന്ന ടെലിവിഷന്‍ ഷോകളുടെ ഇമേജ് മാറിമറിയുകയാണ്. ഉയര്‍ന്ന റേറ്റിംഗുകളുള്ള പതിവ് ഷോകള്‍ അഭിനേതാക്കളെ ആകര്‍ഷിക്കുന്ന സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന 61 കാരിയായ ടെലിവിഷന്‍ നടി ടോംക്രൂസ് അടക്കം ഹോളിവുഡിലെ പല സൂപ്പര്‍സ്റ്റാറുകളേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നു. 2024 ല്‍ ഫോര്‍ബ്‌സ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം Read More…