മയക്കുമരുന്ന് വ്യാപാരത്തിന്റെ വലിയ കേന്ദ്രമായ മെക്‌സിക്കോയില്‍ അധോലോകത്തിന്റെ പിടിയില്‍ നിന്നും മാരിജുവാനയെ മോചിപ്പിക്കുമെന്ന ദൃഡ പ്രതിജ്ഞയില്‍ പ്രവര്‍ത്തിക്കുന്നു. മെക്‌സിക്കോയിലെ കന്യാസ്ത്രീകളുടെ വേഷം ധരിച്ച ഒരു കൂട്ടം സ്ത്രീകള്‍ കഞ്ചാവിനെ ജനോപകാരപ്രദമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ഈ നീക്കം നടത്തുന്നത്. ‘സിസ്‌റ്റേഴ്‌സ് ഓഫ് വാലി’ എന്ന് വിളിക്കപ്പെടുന്ന ഇവര്‍ കഞ്ചാവിന്റെ ഔഷധഗുണങ്ങളെ പ്രചരിപ്പിക്കാനും മരുന്നുകള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കുകയാണ്. കഞ്ചാവിന്റെ രോഗശാന്തി ഗുണങ്ങള്‍ പ്രചരിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ 2014 ല്‍ സ്ഥാപിതമായ ഗ്രൂപ്പാണ് ‘സിസ്‌റ്റേഴ്‌സ് ഓഫ് വാലി’. സെന്‍ട്രല്‍ മെക്‌സിക്കോയിലാണ് Read More…