Sports

എതിര്‍ കളിക്കാരിയുടെ ദേഹത്ത് ലൈംഗികസ്പര്‍ശം നടത്തി; ബാഴ്‌സിലോണ സൂപ്പര്‍താരത്തിനെതിരേ ആക്ഷേപം

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയുടെ വനിതാടീമിലെ മാപി ലിയോണിനെതിരേ പെരുമാറ്റദൂഷ്യം ആരോപിച്ച് എസ്പാനിയോളിന്റെ വനിതാടീം. ഞായറാഴ്ച ഇരു ടീമുക ളും മുഖാമുഖം നടന്ന മത്സരത്തില്‍ എസ്പാനിയോള്‍ കളിക്കാരിക്കെതിരേ കളിക്കിടയില്‍ ലൈംഗിക സ്പര്‍ശം നടത്തിയെന്നാണ് മാപിക്കെതിരേ ആക്ഷേപം. മാപി ലിയോണിന്റെ പെരുമാറ്റത്തില്‍ എസ്പാനിയോള്‍ പൂര്‍ണ്ണ അതൃപ്തി പ്രകടിപ്പിച്ചു. ബാഴ്സലോണ ഡെര്‍ബിയുടെ 15-ാം മിനിറ്റില്‍, ലിയോണ്‍ എസ്പാന്‍യോളിന്റെ ഡാനിയേല കാരക്കാസിന്റെ സ്വകാര്യഭാഗത്ത് ആദ്യം പിടിച്ച മാപി പിന്നാലെ മാറിടത്തില്‍ ഇരു കൈകള്‍ കൊണ്ടും സ്പര്‍ശിച്ചു. രണ്ട് കളിക്കാരും പന്തിന് ശ്രമിക്കുമ്പോള്‍ മാപി Read More…