ചന്നം പിന്നം പെയ്യുന്ന മഴ, കട്ടന്‍ കാപ്പി, പഴംപൊരി, ആഹാ…, മലയാളിക്ക് എന്നും ഇഷ്ടപ്പെട്ട കോമ്പോയാണ് ഇത്. പഴംപൊരിയല്ലെങ്കില്‍ പരിപ്പുവടയോ ഉള്ളിവടയോ ബജിയോ അങ്ങനെ വറുത്തതെന്തായാലും മതി. നാക്കിന് നല്ല രുചിയാണെങ്കിലും മഴക്കാലത്ത് ഉപ്പ് കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇത് വയറിന് അസ്വസ്ഥതയും മറ്റും ഉണ്ടാക്കും. കാരണം മഴക്കാലത്ത് നമ്മുടെ ദഹനവ്യവസ്ഥ മന്ദഗതിയിലാവും പ്രവര്‍ത്തിക്കുക. വറുത്ത ഭക്ഷണങ്ങൾ ദഹനത്തെ വീണ്ടും മന്ദഗതിയിലാക്കും. ദഹന പ്രശ്‌നങ്ങൾക്കും അവ കാരണമാകും. വർദ്ധിച്ച ഈർപ്പം കാരണം എണ്ണമയമുള്ള ഭക്ഷണം Read More…
Tag: mansoon
ഷൂവിനുള്ളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; മഴക്കാലമാണ്, ജാഗ്രത വേണം; വീഡിയോ വൈറല്‍
മഴക്കാലത്ത് ചില കാര്യങ്ങളില്‍ വളരെ അധികം ശ്രദ്ധപുലര്‍ത്തേണ്ടത് അനിവാര്യമാണ്. വൈദ്യുതി മുടക്കവും ഗതാഗത തടസവും വെള്ളപ്പൊക്കവുമൊക്കെ ഇക്കാലത്ത് പതിവാണ്. എന്നാല്‍ അതിനോടൊപ്പം ശ്രദ്ധപുലര്‍ത്തേണ്ട മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട്. മഴ കൂടുതല്‍ ശക്തിപ്പെട്ട് കഴിഞ്ഞാല്‍ മാളങ്ങള്‍ ഇല്ലാതാവുകയും പിന്നീട് പാമ്പുകള്‍ പുറത്തേക്കിറങ്ങുന്നതും പതിവ് കാഴ്ചയാണ്. മഴക്കാലത്ത് ജനവാസ മേഖലകളില്‍ പാമ്പുകളുടെ ശല്യം വളരെ രൂക്ഷമാകാറുണ്ട്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. View this post on Instagram A post shared by सर्पमित्र Read More…


