Featured Lifestyle

ഫാക്ടറിയിൽ മാങ്കോ ജ്യൂസ്‌ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണൂ? അസ്വസ്ഥരായി നെറ്റിസൺസ്

കേരളത്തിൽ ഇപ്പോൾ മാമ്പഴ സീസണാണ്. മലയാളികളുടെ ഇഷ്ട പഴങ്ങളിൽ ഒന്നായ മാങ്ങക്ക് രാജ്യത്തുടനീളം നിരവധി ആരാധകരാണുള്ളത്. പച്ച മാങ്ങയായാലും പഴുത്ത മാങ്ങയായാലും ആളുകൾക്ക് പ്രിയപ്പെട്ടത് തന്നെ. കേക്ക്, പുഡ്ഡിംഗ് തുടങ്ങിയ പലഹാരങ്ങൾ മുതൽ ലസ്സി, ജ്യൂസ്, ഐസ്ക്രീം വരെ മാമ്പഴം വേനൽക്കാലത്തെ പ്രധാന ഭക്ഷണമാണ്. എങ്കിലും മാങ്കോ ജ്യൂസ്‌ തന്നെയാണ് മുൻപന്തിയിൽ. ചൂടിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണെങ്കിലും യഥാർത്ഥത്തിൽ മാങ്കോ ജ്യൂസ്‌ എങ്ങനെ ഉണ്ടാക്കിയെടുക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഗുജറാത്തിലെ ഏറ്റവും വലിയ ഫാക്ടറികളിലൊന്നിൽ മാമ്പഴ ജ്യൂസ് Read More…

Oddly News

സോറി, മുംബൈ കോസ്റ്റിലിയാണ്, മാംഗോ ജ്യൂസിന് ബില്ല് ആയിരത്തിനടുത്ത്, ജ്യൂസ് തന്ന പ്ലാസ്റ്റിക് കപ്പിന് 40 രൂപ

ഭക്ഷണങ്ങള്‍ക്ക് അമിതമായി പണം ഈടാക്കുന്നതിനെ കുറിച്ചൊക്കെ പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ വെറും മൂന്ന് മാംഗോ ജ്യൂസ് കുടിച്ചപ്പോള്‍ വന്ന ബില്ലാണ് ആരെയും ഞെട്ടിപ്പിയ്ക്കുന്നത്. ഏകദേശം ആയിരത്തിനടുത്താണ് ബില്ല് വന്നിരിയ്ക്കുന്നത്. രവി ഹന്ദ എന്നയാളാണ് ചിത്രങ്ങളടക്കം എക്‌സില്‍ (ട്വിറ്റര്‍) ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹം താനെയിലെ ഒരു മാളില്‍ പോയാണ് മാംഗോ ജ്യൂസ് കുടിച്ചത്. യുവാവിനെ അമ്പരപ്പിച്ചത് മറ്റൊരു കാര്യമാണ് മാംഗോ ജ്യൂസ് തന്ന പ്ലാസ്റ്റിക് കപ്പിനിട്ടിരിക്കുന്ന വില 40 രൂപ. മൂന്നു ഗ്ലാസിനും Read More…