Oddly News

ഒരു ദിവസം പെട്ടെന്ന് ഇംഗ്‌ളീഷ് സംസാരിക്കാന്‍ കഴിയാതായി ; ബ്രെയിനില്‍ ട്യൂമര്‍ കണ്ടെത്തി…!

ഉറങ്ങിയെഴുന്നേറ്റപ്പോള്‍ അക്‌സന്റ് നഷ്ടമായ യൂറോപ്യന്‍ വനിതയായിരുന്നു കഴിഞ്ഞയാഴ്ച ചര്‍ച്ചയായത്. ഇപ്പോള്‍ അത് നേരെ മറിച്ചായി. ഒരു ദിവസം തനിക്ക് നന്നായി അറിയാവുന്ന ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാതെ വന്ന ഒരു യുവതിയുടെ കൗതുകകരമായ സംഭവമാണ് ഇത്തവണത്തെ ഹൈലൈറ്റ്. അടുത്തിടെ സംഭവം അമ്പരപ്പിച്ചത് ചൈനീസ് ഡോക്ടര്‍മാരെയായിരുന്നു. ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യാ പീപ്പിള്‍സ് ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജറി വിഭാഗം ഡയറക്ടര്‍ വാന്‍ ഫെങ്, ഒരു ദിവസം ക്ലാസിനിടെ പെട്ടെന്ന് അസുഖം ബാധിച്ച് വളരെ കൗതുകകരമായ ഒരു ലക്ഷണം വികസിപ്പിച്ച 24 കാരിയുടെ Read More…