സമൂഹ മാധ്യമങ്ങളില്‍ പലരും പങ്കിടാറുള്ളത് മാനേജര്‍മാരുടെ ക്രൂരതയുടെ കഥകള്‍ മാത്രമാണ്. അടിമപ്പണി ചെയ്യിക്കുക, ശമ്പള വര്‍ധനവ് തടഞ്ഞുവയ്ക്കുക എന്നിങ്ങനെയുള്ള കഥകളില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു മനേജരുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധേയമായത്. പുതിയ ജോലി ലഭിച്ചെന്ന് അറിയുമ്പോള്‍ മനേജര്‍ നല്‍കുന്ന മറുപടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. സിമ്രാന്‍ എന്ന യുവതിയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ എത്തിയച്ചത്. തന്റെ മുന്‍ കമ്പനി മാനേജര്‍ എത്ര നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് അറിയിക്കുന്നതിനാണ് ഇത് പങ്കുവയ്ക്കുന്നതെന്ന കുറിപ്പോടെയാണ് യുവതി Read More…