സന്തോഷിപ്പിക്കാന്‍ കുലുക്കുകയും പൊക്കിയിടുകയും ചെയ്ത് കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയായെന്ന് കോടതി കണ്ടെത്തിയ മാതാപിതാക്കള്‍ക്ക് 14 വര്‍ഷത്തെ തടവുശിക്ഷ. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിതാവ് 29 കാരനായ സാമുവല്‍ വാര്‍നോക്ക് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കുട്ടിയെ ശക്തമായി കുലുക്കിയതായി ഇയാള്‍ ജനുവരിയില്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. മിയയുടെ അമ്മ ജാസ്മിന്‍ വാര്‍നോക്കിന് (29) മൂന്ന് വര്‍ഷത്തെ കമ്മ്യൂണിറ്റി ഓര്‍ഡറും 30 ദിവസത്തെ പുനരധിവാസവും ലഭിച്ചു. 2021 ല്‍ കുഞ്ഞ് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ദമ്പതികള്‍ അത്യാഹിത Read More…