Featured Sports

ടെസ്റ്റിന്റെ ലോകചാംപ്യന്‍ഷിപ്പില്‍ 10 മാന്‍ ഓഫ് ദി മാച്ച്; ട്രാവിസ് ഹെഡ് ഇട്ടത് തകര്‍പ്പന്‍ ലോകറെക്കോഡ്

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെ 159 റണ്‍സിന് പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരിക്കുകയാണ്. ഇരു ടീമുകളും വലിയ റണ്‍സ് ബോര്‍ഡില്‍ എത്തിക്കാന്‍ പാടുപെട്ടപ്പോള്‍ ബാറ്റര്‍മാര്‍ക്ക് ഇത് കഠിനമായ കളിയായിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തി ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ഇന്നിംഗ്സുകളിലും അര്‍ദ്ധ സെഞ്ച്വറി നേടിയ ഹെഡ് ആയിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ഓസ്‌ട്രേലിയയെ കരകയറ്റിയത്. ആദ്യ ഇന്നിംഗ്‌സിലെ 59 റണ്‍സ് ഓസ്‌ട്രേലിയയെ പോരാട്ടത്തിന്റെ Read More…