Featured Lifestyle

നാല് നില വീടിന്റെ ഉടമസ്ഥന്‍; നീണ്ട നാല് വര്‍ഷമായി താമസം കാറില്‍

സ്വന്തമായി ഒരു വീട് ഉണ്ടെങ്കിലും അത് വേണ്ടെന്ന് വച്ച് വര്‍ഷങ്ങളായി കാറിനുള്ളില്‍ ജീവിക്കുകയാണ് ചൈനക്കാരനായ ഷാങ് യുന്‍ലയ് എന്ന 41 കാരന്‍. സാധാരണ ശൈലിയിലുള്ള ജീവിതം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക ബാധ്യതകളല്ല, ജീവിതരീതി നല്‍കുന്ന സ്വതന്ത്രമാണ് അദ്ദേഹത്തിന് പ്രേരണയായത്. സാങ്ങിന്റെ വീട് സ്ഥിതിചെയ്യുന്നത് യാങ്ജിയാങ്ങിലാണ്. ടെക് മേഖലയില്‍ ജോലി ചെയ്യുന്ന അദ്ദേഹം 6 വര്‍ഷം മുമ്പ് ജോലിക്കായി ഷാങ് ഷെന്‍ഷെനിലേക്ക് മാറി. അവിടെ താമസം ഒരു വാടകഫ്‌ളാറ്റിലായിരുന്നു. 2500 യുവാന്‍ പ്രതിമാസം വാടക നല്‍കിയിരുന്നു. അതില്‍ Read More…