Oddly News

ഓടുന്ന ബൈക്കില്‍ പെട്രോൾ ടാങ്കിൽ ഇരുന്ന് കാമുകനെ കെട്ടിപ്പിടിച്ച് കാമുകി; റൊമാന്‍സ് ഇന്‍ റോഡ്… -വീഡിയോ

ഭിലായ്: ചത്തീസ്ഗഢിലെ ദുർഗ് ജില്ലയിൽ, ഓടുന്ന ബൈക്കിൽ സിനിമ സ്റ്റൈലിൽ പ്രണയിച്ച് ബൈക്കോടിക്കുന്ന യുവമിഥുനങ്ങളുടെ വീഡിയോ വൈറലായി. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയില്‍ ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി, യുവതി ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ഇരുന്ന് ഓടിക്കുന്നയാളെ കെട്ടിപ്പിടിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഈ വീഡിയോ ഭിലായ് ടൗൺഷിപ്പിലെ സെക്ടർ 10-ൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ല. ബൈക്കിന് പിന്നിൽ വന്ന ഒരു കാറിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കാണാം. വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ട ഭിലായ് Read More…