ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ സെക്‌സ്‌ബോംബ് എന്നറിയപ്പെട്ടിരുന്ന നടിയും മയക്കുമരുന്ന് കേസില്‍ പെട്ട് 2000 ല്‍ ഇന്ത്യ വിടുകയും ചെയ്ത മുന്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി മുംബൈയില്‍ തിരിച്ചെത്തി. 1990 കളില്‍ അവര്‍ അഭിനയിച്ച് വന്‍ ഹിറ്റായ ‘കരണ്‍ അര്‍ജുന്‍’ സാങ്കേതിക വിദ്യയുടെ തികവോടെ റീ റിലീസിന് ഒരുങ്ങുമ്പോള്‍ 25 വര്‍ഷത്തിന് ശേഷമാണ് നടി തിരിച്ചെത്തിയിരിക്കുന്നത്. വീട്ടിലേക്ക് മടങ്ങിയതില്‍ സന്തോഷം പ്രകടിപ്പിച്ച് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കിട്ടു. നടിയുടെ തിരിച്ചുവരവ് ഇന്ത്യയെ ഞെട്ടിച്ച ഒരു Read More…