ഇന്നത്തെ സമൂഹത്തില്‍ ഏറെ ചര്‍ച്ചയാകുന്ന വിഷയമാണ് സ്ത്രീ ശാക്തീകരണം. പല മേഖലകളിലും സ്വപ്‌നതുല്യമായ വിജയം കരസ്ഥമാക്കിയ പല വനിതകളെയും നമ്മുക്കറിയാം. എന്നാല്‍ സ്ത്രീ ശാക്തീകരണം വലിയ ചര്‍ച്ചയാകുന്നതിനും ഏറെ കാലം മുന്‍പ് ആഗോള ബിസിനസ് ഭൂപടത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഇന്ത്യന്‍ ബിസിനസ് പ്രതിഭയാണ് മല്ലിക ശ്രീനിവാസന്‍. കാലങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തന്റെ കമ്പനിയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ട്രാക്ടര്‍ നിര്‍മാതാവാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു. ഇവര്‍ ‘ ഇന്ത്യയുടെ ട്രാക്ടര്‍ റാണി’ എന്നാണ് അറിയപ്പെടുന്നത് Read More…