മുംബൈയിൽ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഘത്തിനു നേരെ മലയാളി വെടിയുതിർത്തു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെയുണ്ടായ സംഭവത്തിൽ കരസേനയിലെ മുൻ ഉദ്യോഗസ്ഥനായ ജയൻ ശിവാനന്ദൻ നായരെ (51) പോലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അക്ബർ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ പരുക്കുകളോടെ ചികിത്സയിലാണ്. താൻ സഹോദരിയെപ്പോലെ കരുതുന്ന യുവതിയെ ഇവർ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോഴാണ് താൻ ഇടപെട്ടതെന്നാണ് Read More…
Tag: malayali
മലയാളികള്‍ക്ക് അരി ആഹാരത്തിനോടുള്ള പ്രിയം കുറയുന്നുവോ? പഠനം പറയുന്നത് ഇങ്ങനെ
നമ്മള്‍ മലയാളികള്‍ക്ക് ഒരു നേരം ചോറ് കഴിച്ചില്ലെങ്കില്‍ എന്തോ പോലെയാണ്. പലപ്പോഴും ഒരു തൃപ്തി ലഭിച്ചെന്ന് വരില്ല. എന്നാല്‍ മലയാളികളിലെ ഈ അരിആഹാര പ്രിയം കുറയുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തില്‍ അരിആഹാരം കഴിക്കുന്നതില്‍ ഗണ്യമായ കുറവ് വന്നതായിയാണ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട ഗാര്‍ഹിക ഉപഭോഗ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011-12 ല്‍ കേരളത്തിൽ ഗ്രാമീണ മേഖലകളില്‍ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഒരാളുടെ അരി ഉപഭോഗം .ഇത് 2022- 23 ലേക്ക് വരുമ്പോള്‍ Read More…


