മനോഹരമായ ചിത്രത്തോടൊപ്പം ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേര്‍ന്ന് മലാല. ഭര്‍ത്താവ് അസര്‍ മാലിക്കിനാണ് മലാല യൂസഫ്‌സായി ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ലോകത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് ജന്മദിനാശംസകള്‍ എന്നാണ് മലാല കുറിച്ചിരിക്കുന്നത്. നിങ്ങള്‍ ഒരു യഥാര്‍ത്ഥ പങ്കാളിയാണ്. പിന്തുണയും കരുതലും ദയയുമുള്ള ഒരു പങ്കാളിയെ ലഭിക്കാന്‍ ഓരോ വ്യക്തിയും ഭാഗ്യവാനായിരിക്കണം, നിങ്ങളുമൊത്ത് എല്ലാ ദിവസവും ഒരു സാഹസീകതയാകുന്നു. എന്നായിരുന്നു മലാല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 2020-ല്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ Read More…