ഇളയദളപതി വിജയ് യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചൂടന്‍ അപ്‌ഡേറ്റ്‌സിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം തന്റെ രാഷ്ട്രീയ പ്രവേശനം ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യുകയാണ് നടനെന്നാണ് വിവരം. ജനകീയ പ്രസ്ഥാനമായി മാറിയ തന്റെ ഫാന്‍സ് ക്ലബ്ബിലൂടെ നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ തമിഴ്‌രാഷ്ട്രീയം ലക്ഷ്യം വെച്ചാണെന്നാണ് വിലയിരുത്തല്‍. ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദിന്റെ സഹായത്തോടെ വിജയ് മക്കള്‍ ഇയക്കം പൊതുജനങ്ങള്‍ക്കായി ഒരു സൗജന്യ ക്ലിനിക്ക് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് എന്നതാണ് ഏറ്റവും പുതിയ വിവരം. ഈ Read More…