വ്യക്തമായ കാരണമൊന്നുമില്ലാതെ നിങ്ങൾക്ക് കടുത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? നിങ്ങളുടെ ചർമ്മവും കണ്ണുകളും മഞ്ഞയായി മാറുന്നുണ്ടോ? വിട്ടു മാറാത്ത വയറുവേദനയുണ്ടോ? ഇത് നിങ്ങളുടെ കരൾ അപകടത്തിലാണെന്നതിന്റെ സൂചനകളാകാം. വളരെ വൈകിയാൽ മാത്രമേ മിക്ക ആളുകളും ഇത് തിരിച്ചറിയാറുള്ളൂ . ഇന്നത്തെ കാലത്ത് പല ചെറുപ്പക്കാരിലും കരൾ പ്രശ്നങ്ങൾ സ്ഥിരമായി കണ്ടുപിടിക്കപ്പെടാറുണ്ട് . ഒരു ദശാബ്ദത്തിന് മുമ്പ് മിക്ക കരൾ തകരാർ കേസുകളും 40 വയസ്സിന് മുകളിലുള്ളവരിൽ മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാൽ ഇന്ന് യുവാക്കളും ഈ പ്രശ്നം അഭിമുഖീകരിക്കുന്നു. ഫോർട്ടിസ് Read More…