തലശേരി: പുതുച്ചേരിയില്‍ മദ്യവിലയില്‍ വന്‍ വര്‍ധനയ്ക്കു വഴിതുറന്നു മന്ത്രിസഭ തീരുമാനം. എക്‌സൈസ് ഡ്യൂട്ടി, സ്‌പെഷല്‍ എക്‌സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി എന്നിവ കുത്തനെ കൂട്ടി ഉത്തരവിറക്കി. ഔട്ട്‌ലെറ്റുകളുടെ ലൈസന്‍സ് ഫീസ് 100 ശതമാനം കൂട്ടി. വിവിധ വിഭാഗങ്ങളില്‍പ്പെട്ട മദ്യങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ വില കൂടാന്‍ സാധ്യത. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും മദ്യവില ഉയരും. പുതുച്ചേരിയിലെ നാലു മേഖലകളില്‍ മദ്യവില കൂടിയാലും സമീപ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവായിരിക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.മദ്യവില വര്‍ധനയോടെ 350 Read More…