Featured Oddly News

എട്ട് ഭർത്താക്കന്മാരെ കൊള്ളയടിച്ചു; ഒമ്പതാം വിവാഹത്തിൽ ‘കൊള്ളക്കാരിയായ വധു’ കുടുങ്ങി !

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ഒമ്പതാം വിവാഹത്തിന് പിന്നാലെ കുപ്രസിദ്ധ തട്ടിപ്പ് സംഘം പൊലീസ് പിടിയിലായി. ‘ലൂട്ടേരി ദുൽഹൻ’ (കൊള്ളക്കാരിയായ വധു) എന്നറിയപ്പെടുന്ന യുവതിയും അവരുടെ സംഘവുമാണ് ഒമ്പതാമത്തെ ഇരയെ വഞ്ചിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. വ്യാജ വിവാഹങ്ങൾ സംഘടിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്ന വലിയൊരു റാക്കറ്റാണ് ഇതോടെ വലയിലായത്. ബീഡിലെ ഉമാപൂർ ഗ്രാമവാസിയായ യുവാവാണ് ഈ തട്ടിപ്പ് സംഘത്തിന്റെ അവസാന ഇരയായത്. വിവാഹ വാഗ്ദാനം നൽകി സംഘത്തിലെ ഏജന്റുമാർ യുവാവിനെ സമീപിച്ച് കെണിയിൽ വീഴ്ത്തുകയായിരുന്നു. വിവാഹ ചടങ്ങുകൾക്കായി ലക്ഷക്കണക്കിന് Read More…

Crime

തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച 15 കാരി ആത്മഹത്യ ചെയ്തു ; ഓട്ടോ ഡ്രൈവര്‍ക്കെതിരേ പോക്‌സോ കേസ്

താനെ: നവി മുംബൈയില്‍ 15 കാരിയെ വിവാഹം കഴിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത 21 കാരനായ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി നവി മുംബൈയില്‍ താമസിക്കുന്ന നേപ്പാളുകാരിയാണ്. ശുഭം മാരുതി ഫൂലെ കഴിഞ്ഞ ജൂണില്‍ പെണ്‍കുട്ടിയെ ഓട്ടോക്കാരന്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ഓട്ടോക്കാരന്‍ ദിവസവും പെണ്‍കുട്ടിയെ ശാരീരിക മാനസീക പീഡനത്തിന് ഇരയാക്കി. ഇതോടെ തിങ്കളാഴ്ച വൈകിട്ട് പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ നവിമുംബൈ പോലീസ് വ്യാഴാഴ്ച ഫൂലേയ്ക്ക് എതിരേ ബലാത്സംഗം ഉള്‍പ്പെടെയുളള Read More…