Celebrity

‘ഒരു പ്രണയം ഉണ്ടായിരുന്നു; മാതാപിതാക്കള്‍ വിസമ്മതിച്ചു, വിവാഹം നടന്നില്ല’; ഐഐടിയൻ ബാബയുടെ വെളിപ്പെടുത്തല്‍

2025ല്‍ പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവരുടെ പട്ടികയിലാണ് ഐഐടിയന്‍ ബാബ എന്ന് വിളിപ്പേര് വന്ന അഭയ് സിംഗ്. സാങ്കേതികജ്ഞാനത്തില്‍ മിടുക്ക് നേടിയയാള്‍ ആത്മീയജ്ഞാനത്തിന്റെ വഴിയെ സഞ്ചരിച്ച് രാജ്യത്തുടനീളമുള്ള പൗരന്മാരെ അത്ഭുതപ്പെടുത്തി. ഐഐടിയന്‍ ബാബ എന്ന് വിളിക്കപ്പെടുന്ന അഭയ് യുടെ ആത്മീയജ്ഞാനത്തിനൊപ്പം അക്കാദമിക മികവിലേക്കും ആരാധകരുടെ ആകാംക്ഷ ചെന്നെത്തി. പ്രശംസനീയമായ വിജയങ്ങളുടെ ഒരു ശൃംഖലയാണ് അഭയ് സിംഗിന്റെ അക്കാദമിക് ജീവിതം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അടുത്തിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ പത്താംക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് ഷീറ്റുകള്‍ ബുദ്ധിപരമായ Read More…

Oddly News

മഹാ കുംഭമേളയിൽ ഭജന പാടുന്നയാള്‍ക്ക് പ്രധാനമന്ത്രി മോഡിയുമായി എന്താണ് ബന്ധം?

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മുഴുവൻ. ഇന്ത്യയിലും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയിൽ പങ്കെടുക്കുന്നതിനായി വന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവൻ സച്ചിൻ പങ്കജ്‌ഭായ് മോദി തന്റെ സുഹൃത്തുക്കളോടൊപ്പം ഭജനകൾ ആലപിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. സച്ചിന്റെയും സുഹൃത്തുക്കളുടെയും ഭജന തന്നെയാണ് ഈ കുംഭമേളയുടെ ഹൈലൈറ്റ്. View this post on Instagram A post shared by Zee News (@zeenews) കംപ്യൂട്ടർ എഞ്ചിനീയറായ സച്ചിൻ മോദിക്ക് ഭജനകൾ ആലപിക്കാൻ ചെറിയ പ്രായം Read More…