ന്യൂയോര്‍ക്ക്: ഡ്രസ് കോഡ് ലംഘനത്തിന് ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡിഫന്‍ഡിംഗ് വേള്‍ഡ് റാപ്പിഡ്, ബ്ലിറ്റ്‌സ് ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണ്‍ ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ഉപേക്ഷിച്ചു. ജീന്‍സ് ധരിച്ച് ഫിഡെയുടെ കര്‍ശനമായ ഡ്രസ് കോഡ് ലംഘിച്ചതിന് നോര്‍വീജിയന്‍ ചെസ്സ് ഐക്കണിനെ റാപ്പിഡ് വിഭാഗത്തിന്റെ 9-ാം റൗണ്ടില്‍ പങ്കെടുക്കുന്നതില്‍ ഫിഡെ തടഞ്ഞിരുന്നു. പിന്നാലെ താന്‍ ലോകചാമ്പ്യന്‍ഷിപ്പ് തന്നെ ഉപേക്ഷിക്കുകയാണെന്ന് മാഗ്നസ് കാള്‍സണ്‍ വ്യക്തമാക്കുകയും ചെയ്തു. ഡ്രസ് കോഡ് പാലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാള്‍സണെ അയോഗ്യനാക്കുകയും 200 ഡോളര്‍ പിഴയിടുകയും ചെയ്തിരുന്നു. കാള്‍സന്റെ Read More…