കാൺപൂർ : കാൺപൂരിലെ ശാസ്ത്രി നഗറിൽ നടന്ന ഹൃദയസ്പർശിയായ ഒരനുഭവം ആളുകളിൽ ചിരിയും ഒപ്പം വിഷാദവും ഉണർത്തിയിരിക്കുകയാണ്. മാഗി നൂഡിൽസ് വാങ്ങുന്നതിനു വേണ്ടി, ഒരു 13 വയസ്സുകാരൻ സഹോദരിയുടെ വിവാഹനിശ്ചയ മോതിരവുമായി ഒരു ജ്വല്ലറി കടയിലെത്തി. കുട്ടികൾക്ക് നൂഡിൽസിനോടും മറ്റ് ഫാസ്റ്റ് ഫുഡ് ഐറ്റംസിനോടുമുള്ള അമിതമായ താൽപര്യമാണ് ഈ സംഭവം എടുത്തു കാണിക്കുന്നത്. ജ്വല്ലറി ഉടമ കുട്ടിയുടെ അമ്മയെ വിളിച്ചതിനെ തുടർന്ന് അവർ വികാരാധീനയായി കണ്ണീർ വാർത്തു. സഹോദരിയുടെ മോതിരവുമായി കുട്ടി ജ്വല്ലറിയിൽ ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം, Read More…

